Author: ismadmin

അൽ മീസാൻ ഇക്കോ സമ്മിറ്റ്  അൽ മീസാൻ ഇക്കോ സമ്മിറ്റ്  

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല – ഇക്കോ സമ്മിറ്റ്. വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതിൽ സുസ്ഥിരമായ നയങ്ങൾ മുഖവിലക്കെടുക്കണമെന്നും ബ്രദർനാറ്റ് ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര

ഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണംഇടയാള സങ്കൽപം പൗരോഹിത്യ ചൂഷണം

പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാൻ ഇടയാളൻമാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐഎസ്എം സംസ്ഥാന സംഗമം  അഭിപ്രായപ്പെട്ടു. പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാൻ മധ്യവർത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്

ISM LEADERS CONFERENCEISM LEADERS CONFERENCE

എല്ലാ യൂണിറ്റുകളിലെയും നേതാക്കൾക്ക് പ്രവർത്തന മുന്നേറ്റത്തിന് ആവശ്യമായ ദിശാബോധം പകർന്നുകൊടുക്കാൻ 2024 ഒക്ടോബർ 13 (ഞായർ)ന് ലീഡേർസ് കോൺഫറൻസ് തിരൂര്‍ ടൌണ്‍ ഹാളില്‍ വച്ച് നടക്കുന്നു .. . 2025-2027 കാലത്തേക്ക് തെരഞ്ഞെടുത്തിട്ടുള്ള മുഴുവൻ നേതാക്കൻമാർക്കും പരസ്പരം കാണാൻ ഈ വേദി

ശബാബ് ഗോള്‍ഡന്‍ ജൂബിലിശബാബ് ഗോള്‍ഡന്‍ ജൂബിലി

കോഴിക്കോട്: 2024 ഡിസംബർ 8 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പാറപ്പുറത്ത് മുഹമ്മദ് ഹാജിയാണ് മുഖ്യരക്ഷാധികാരി. ഡോ. ഇകെ അഹമ്മദ് കുട്ടി, സിപി ഉമർ സുല്ലമി, പ്രൊഫ. അബ്ദുൽ