ISM LEADERS CONFERENCE

ISM LEADERS CONFERENCE post thumbnail image

എല്ലാ യൂണിറ്റുകളിലെയും നേതാക്കൾക്ക് പ്രവർത്തന മുന്നേറ്റത്തിന് ആവശ്യമായ ദിശാബോധം പകർന്നുകൊടുക്കാൻ 2024 ഒക്ടോബർ 13 (ഞായർ)ന് ലീഡേർസ് കോൺഫറൻസ് തിരൂര്‍ ടൌണ്‍ ഹാളില്‍ വച്ച് നടക്കുന്നു .. .

2025-2027 കാലത്തേക്ക് തെരഞ്ഞെടുത്തിട്ടുള്ള മുഴുവൻ നേതാക്കൻമാർക്കും പരസ്പരം കാണാൻ ഈ വേദി സഹായകമാകും.

Related Post

ഗസയിലെ വംശഹത്യക്ക് ഇന്ത്യ കൂട്ടുനിൽക്കരുത്ഗസയിലെ വംശഹത്യക്ക് ഇന്ത്യ കൂട്ടുനിൽക്കരുത്

പരപ്പനങ്ങാടി: ഗസയിൽ ഇസ്റാഈൽ നടത്തുന്ന വംശഹത്യയ്ക്ക് ഇന്ത്യാ ഗവർമെന്റ് കൂട്ടുനിൽക്കരുതെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട സയണിസ്റ്റ് കൈയ്യേറ്റത്തിന്റെ ഇരകളാണ് ഫലസ്തീനികൾ. ജനിച്ചുവളർന്ന മണ്ണ് സാമ്രാജ്യത്വ താൽപര്യങ്ങൾക്കായി ഫലസ്തീനികളിൽ നിന്ന് അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ അധികാരമുപയോഗിച്ച് പിടിച്ചെടുത്തതാണ്. പിറന്ന നാടിന് വേണ്ടി

കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണംകേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം

കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.

മാനവിക മൂല്യങ്ങളുടെ പ്രബോധനമാണ് വേദങ്ങളുടെ ദൗത്യംമാനവിക മൂല്യങ്ങളുടെ പ്രബോധനമാണ് വേദങ്ങളുടെ ദൗത്യം

മേപ്പയ്യൂർ: മാനവിക മൂല്യങ്ങളുടെ പരിപൂർണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങൾ നിർവഹിച്ച് വന്ന ദൗത്യമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പതിനേഴാം ഘട്ട സംസ്ഥാന സംഗമം ഉദ്ഘാടനം