കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം
കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.
കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.
പുതിയ അഡ്മിഷൻ ഉടൻ ആരംഭിക്കും കോഴിക്കോട്: വ്യവസ്ഥാപിതമായ ഖുർആൻ പഠന സംവിധാനം ഒരുക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിൻ്റെ വാർഷിക പരീക്ഷകൾ സമയബന്ധിതമായി പൂർത്തീകരിച്ചു. ഐ എസ് എം
പരപ്പനങ്ങാടി: ഗസയിൽ ഇസ്റാഈൽ നടത്തുന്ന വംശഹത്യയ്ക്ക് ഇന്ത്യാ ഗവർമെന്റ് കൂട്ടുനിൽക്കരുതെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട സയണിസ്റ്റ് കൈയ്യേറ്റത്തിന്റെ ഇരകളാണ് ഫലസ്തീനികൾ. ജനിച്ചുവളർന്ന മണ്ണ് സാമ്രാജ്യത്വ താൽപര്യങ്ങൾക്കായി
മുസ്ലിം പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യം തെറ്റിപോകരുത്- ഐ എസ് എം കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുവേണം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അജണ്ടകൾ ആവിഷ്കരിക്കേണ്ടതും
മേപ്പയ്യൂർ: മാനവിക മൂല്യങ്ങളുടെ പരിപൂർണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങൾ നിർവഹിച്ച് വന്ന ദൗത്യമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു.
ഭരണഘടന മൂല്യങ്ങൾ നിലനിർത്തുവാൻ മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നു ഐഎസ് സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ യുവജനങ്ങൾ ജാഗ്രത പുലർത്തണം. വിഭാഗീയ
ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വർഗീയ കാർഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐഎസ്എം സംസ്ഥാന കൗൺസിൽ വിലയിരുത്തി. താൽകാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളിൽ ഇത്
കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള
കോഴിക്കോട് : നവോത്ഥാനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി “ഇസ്‌ലാഹ്: വ്യതിയാനങ്ങൾ, വസ്തുതകൾ” എന്ന വിഷയത്തിൽ
കോഴിക്കോട് : ദൈവീകവിഭവങ്ങളുടെ വ്യവസ്ഥാപിതവും ആനുപാതികവുമായ വിതരണക്രമം പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും വിഭവവിനിയോഗത്തിലെ സൂക്ഷ്മത പ്രകൃതി സന്തുലനത്തെ ബലപ്പെടുത്തുമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട്