ക്യു എല്‍ എസ്; ഒന്നു മുതല്‍ പത്തു വരെ ബാച്ചുകളുടെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ഖുർആൻ ലേണിംഗ് സ്‌കൂളിന്റെ 2025–26 അധ്യയന വർഷത്തെ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഠനകേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന് പഠിതാക്കൾ ഒന്നാം ബാച്ച് മുതൽ പത്താം ബാച്ച് വരെയുള്ള ക്ലാസുകളിലായി പരീക്ഷയിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പഠിതാക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട്, തുടർന്നുള്ള പഠനഘട്ടങ്ങളിലും കൂടുതൽ ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും മുന്നോട്ട് പോകണമെന്ന് സംഘാടകർ ആശംസിച്ചു.

ISM GENERAL

ISM PRO

3/25/20261 min read

രണ്ടാം വര്‍ഷം: സൗദ അഷ്‌റഫ് കടവത്തൂര്‍ (ഒന്നാംറാങ്ക്), സക്കീന വാഴക്കാട്, മുംതാസ് പി കെ പുന്നശ്ശേരി (ഇരുവരും രണ്ടാംറാങ്ക്) നൂര്‍ജഹാന്‍ പി രണ്ടത്താണി, മുനീറ ടി കെ വാഴക്കാട് (ഇരുവരും മൂന്നാംറാങ്ക്).

മൂന്നാം വര്‍ഷം: സുനിത കെ എ കൊച്ചി, ഫര്‍സാന പി നന്മണ്ട, ഷെറിന്‍ എ എസ് കൊച്ചി. നാലാം വര്‍ഷം: റംല സി എന്‍ തിരൂരങ്ങാടി, സുലൈഖ മാഹിന്‍ കൊച്ചി, റസീന ഇ പി കണ്ണഞ്ചേരി.

അഞ്ചാം വര്‍ഷം: സജീന ടി എം കൊച്ചി, അനീസ വി എസ് കൊച്ചി, ഷാഹിദ ബഷീര്‍ തിരുവമ്പാടി. ആറാം വര്‍ഷം: ഷമീമ കെ നാഗാളികാവ്, ഖദീജ പി പുത്തൂര്‍, ഫര്‍ഹാന മുന്‍ഫിദ കെ ടി കരുവമ്പൊയില്‍.

ഏഴാം വര്‍ഷം: മുംതാസ് കെ എം പനയപ്പിള്ളി, സൗദ കെ പി തിരുവണ്ണൂര്‍, നാദിറ ഷബീര്‍ കൊച്ചി. എട്ടാം വര്‍ഷം: സഹീറ പി ഓമശ്ശേരി, ഷമീന ശരീഫ് കൊടുവള്ളി, റഹ്ന ബീവി കൊച്ചി. ഒമ്പതാം വര്‍ഷം: ഹസീന അഫ്‌സല്‍ കൊച്ചി, നാസിയ നിയാസ് എറണാകുളം, ഷംല കെ എ കൊച്ചി.

പത്താം വര്‍ഷം: സുലൈഖ ഹുസൈന്‍ എറണാകുളം, സുനിത സി എ കൊച്ചി, ശാനിദ തിരുവമ്പാടി.

ഖുർആൻ ലേണിംഗ് സ്‌കൂളിന്റെ 2025–26 അധ്യയന വർഷത്തെ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഠനകേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന് പഠിതാക്കൾ ഒന്നാം ബാച്ച് മുതൽ പത്താം ബാച്ച് വരെയുള്ള ക്ലാസുകളിലായി പരീക്ഷയിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പഠിതാക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട്, തുടർന്നുള്ള പഠനഘട്ടങ്ങളിലും കൂടുതൽ ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും മുന്നോട്ട് പോകണമെന്ന് സംഘാടകർ ആശംസിച്ചു.

വാർഷിക പരീക്ഷയിൽ ഒന്നാം, രണ്ടാം, മൂന്നാം റാങ്കുകൾ നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഒന്നാം വര്‍ഷം: പി കെ അശീറ കൊച്ചി, കെ ഷാഹിന തിരുവമ്പാടി (ഇരുവരും ഒന്നാംറാങ്ക്) വി ബുഷ്‌റ (തിരുത്തിയാട്), അസ്‌റ അനീസ് (പുത്തൂര്‍).

Contact

CIG BUILDING , RM ROAD, KOZHIKODE, 673002

Email

Phone

info.ismkerala@gmail.com

+91 7594 97 2225

© 2025. All rights reserved.