കേരള മുസ്‌ലിംകള്‍ക്ക് വെളിച്ചത്തിന്റെ വഴിവെട്ടിയ മഹത്തായ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ യുവശക്തിയാണ് ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം). 1967ല്‍ പാലക്കാട് പുതുപ്പള്ളി തെരുവ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് നടന്ന മുജാഹിദ് പ്രതിനിധി സമ്മേളനത്തില്‍നിന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ് എം രൂപീകരിക്കപ്പെട്ടു. ഇന്ന് ഐ എസ് എം അതിന്റെ കര്‍മപഥത്തില്‍ 50 ആണ്ടിലേക്ക് അടുക്കുകയാണ്.
കേരളത്തിലെ യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് സ്വയം തെളിയിച്ച് ഐ എസ് എം യുത്ത്സമ്മിറ്റ് കോ...
വിശുദ്ധ ഖുറാൻ പഠനം ജനകീയമാക്കുനതിന്റെ ഭാഗമായി ആരംഭിച്ച വെളിച്ചം ഖുറാൻ അന്താരാഷ്ട്ര പഠന പദ്ധതിയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്...
കോഴിക്കോട് നടക്കുന്ന ഐ എസ് എം യുത്ത് സമ്മിറ്റ് നഗരിയില്‍ അവയവ ദാനത്തിന് സജ്ജരായി നിരവധി യുവാക്കള്‍ മുന്നോട്ട് വന്നത് ശ്രദ്ധേയമായി...
കോഴിക്കോട് നടക്കുന്ന ഐ എസ് എം യുത്ത് സമ്മിറ്റ് നഗരിയില്‍ അവയവ ദാനത്തിന് സജ്ജരായി നിരവധി യുവാക്കള്‍ മുന്നോട്ട് വന്നത് ശ്രദ്ധേയമായി...